P K Firoz | ചരിത്രപരമായ മണ്ടത്തരം പറഞ്ഞതിന് പികെ ഫിറോസിനെ ട്രോളി സോഷ്യൽ മീഡിയ

2018-12-12 31

ചരിത്രപരമായ മണ്ടത്തരം പറഞ്ഞതിന് പികെ ഫിറോസിനെ ട്രോളി സോഷ്യൽ മീഡിയ. രാഹുൽഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കോയമ്പത്തൂർ ആണെന്നുമുള്ള മണ്ടത്തരങ്ങളാണ് പികെ ഫിറോസ് പറഞ്ഞത്. യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിൽ നടന്ന പരിപാടിയിൽ ആയിരുന്നു പികെ ഫിറോസിന്റെ മണ്ടത്തരം പറയൽ